Tuesday 22 August 2017

First Social media web site

നമ്മള്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ ഉള്ള സോഷ്യല്‍ മീഡിയ വെബ്‌ സൈറ്റ് കളുടെ ആവിര്‍ഭാവം 1997 ഇല്‍ നിലവില്‍ വന്ന sixdegree എന്ന വെബ്‌ സൈറ്റ് വഴി ആയിരുന്നു .
#SocialMediaSaksharatha
സോഷ്യല്‍ മീഡിയ സാക്ഷരത എന്ന പേജ് വഴി സാമൂഹ്യ മാധ്യമ രംഗത്തെ അറിവുകള്‍ പങ്കു വെയ്ക്കാന്‍ ഉള്ള ശ്രമത്തിന്റെ തുടക്കം ആണിത് . ഈ ഫേസ് ബുക്ക്‌ പേജ് ലൈക്‌ ചെയ്തും ഷെയര്‍ ചെയ്തും ഇതിന്റെ ഭാഗം ആവുക https://www.facebook.com/SocialMediaSaksharatha/



About Early days of BBS

ഇന്റെര്‍ന്റ്റ് എന്ന ആശയം പൊതു ജനത്തിന് വേണ്ടി ഇറങ്ങി വരാത്ത കാലത്ത് പോലും കമ്പ്യൂട്ടര്‍ ആശയ വിനിമയത്തിന് വേണ്ടി ഉണ്ടാക്കിയ സൃഷ്ടികള്‍ ആയിരുന്നു ബി ബി എസ് എന്നത് . അതിനെ കുറിച്ച് അറിയാത്തവര്‍ക്ക് ഈ വീഡിയോ കാണാം
#SocialMediaSaksharatha
സോഷ്യല്‍ മീഡിയ സാക്ഷരത എന്ന പേജ് വഴി സാമൂഹ്യ മാധ്യമ രംഗത്തെ അറിവുകള്‍ പങ്കു വെയ്ക്കാന്‍ ഉള്ള ശ്രമത്തിന്റെ തുടക്കം ആണിത് . ഈ ഫേസ് ബുക്ക്‌ പേജ് ലൈക്‌ ചെയ്തും ഷെയര്‍ ചെയ്തും ഇതിന്റെ ഭാഗം ആവുക https://www.facebook.com/SocialMediaSaksharatha/



Number of Facebook users in India

ഫേസ് ബുക്ക്‌ അംഗങ്ങളുടെ എണ്ണം എടുത്താല്‍ ഇന്ത്യ ആണ് മുന്‍പില്‍ എന്നറിയാമോ ? അമേരിക്ക യില്‍ ഉള്ള ഫേസ് ബുക്ക്‌ അംഗങ്ങള്‍ ലേക്കാള്‍ പത്തു ലക്ഷം ആള്‍ക്കാര്‍ അധികം .
ഏകദേശം ഇരുപത്തി നാല് കോടി വരുമത് . അപ്പോഴും ഇന്ത്യയുടെ ജന സംഖ്യയില്‍ ഇരുപതു ശതമാനം പോലും ആകുന്നില്ല ഈ സംഖ്യ എന്ന് ഓര്‍ത്താല്‍ നമ്മുടെ നാട്ടിലെ ബഹു ഭൂരി പക്ഷം ജനങ്ങളും ഇപ്പോളും സോഷ്യല്‍ മീഡിയ സാക്ഷരത ഇല്ലാത്തവര്‍ ആണ് എന്നര്‍ഥം .

ആദ്യം പറഞ്ഞ ഇരുപത്തി നാല് കോടിയില്‍ എത്ര പേര്‍ക്ക് പൂര്‍ണമായ അറിവ് ഇ രംഗത്ത് ഉണ്ട് എന്ന് കണക്കുകളും ലഭ്യം അല്ല . അപ്പോള്‍ സോഷ്യല്‍ മീഡിയ സാക്ഷരത വരുത്താന്‍ ഫേസ് ബുക്കിനു പുറത്തു ആണ് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടത് എന്നര്‍ഥം . അതിനെ ലഷ്യം ഇട്ടുള്ള ഒരു സംരംഭം ആണ് ഇത് . അതിന്നായി നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തങ്ങള്‍ #SocialMediaSaksharatha എന്ന ഹാഷ് ടാഗില്‍ എകൊപിപ്പിക്കാം

Monday 21 August 2017

First Blogging Platform in the world

നമ്മള്‍ ഇന്ന് കാണുന്ന തലത്തില്‍ ബ്ലോഗിങ്ങ് പ്ലട്ഫോരം നിലവില്‍ വരുന്നത് ലൈവ് journal എന്ന വെബ്‌ സൈറ്റ് വഴി ആണ്
#SocialMediaSaksharatha
സോഷ്യല്‍ മീഡിയ സാക്ഷരത എന്ന പേജ് വഴി സാമൂഹ്യ മാധ്യമ രംഗത്തെ അറിവുകള്‍ പങ്കു വെയ്ക്കാന്‍ ഉള്ള ശ്രമത്തിന്റെ തുടക്കം ആണിത് . ഈ ഫേസ് ബുക്ക്‌ പേജ് ലൈക്‌ ചെയ്തും ഷെയര്‍ ചെയ്തും ഇതിന്റെ ഭാഗം ആവുകhttps://www.facebook.com/SocialMediaSaksharatha/